News Crime

സ്വര്‍ണക്കടത്ത് പിടിച്ചതിന് തൊട്ടുപിന്നാലെ സ്വപ്‌നയും സംഘവും സരിത്തിന്റെ വീട് സന്ദര്‍ശിച്ചതായി വിവരം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പിടിച്ചതിന് തൊട്ടുപിന്നാലെ സ്വപ്‌നയും സംഘവും സരിത്തിന്റെ വീട് സന്ദര്‍ശിച്ചെന്ന് വെളിപ്പെടുത്തല്‍. കസ്റ്റംസ് റെയ്ഡിന് തൊട്ടുപിന്നാലെയാണ് സ്വപ്ന വീട്ടില്‍ എത്തിയത്. തെളിവ് നശിപ്പിക്കാനായിരുന്നു സന്ദര്‍ശനം എന്നാണ് സംശയം.