ശഹനയുടെ മരണം; കൂടുതൽ തെളിവുകൾ തേടി ഫോറൻസിക് സംഘം
നടിയും മോഡലുമായ ശഹനയുടെ മരണത്തിൽ കൂടുതൽ തെളിവുകൾ തേടി ഫോറൻസിക് സംഘം പരിശോധന നടത്തി. ശഹനയുടെ വീട്ടിലെത്തിയാണ് പരിശോധന നടന്നത്.