ഷാൻ വധക്കേസ്; ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു
ഷാൻ വധക്കേസിലെ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു. ആലപ്പുഴ പുല്ലംകുളത്തു നിന്ന് അഞ്ചു വാളുകളാണ് കിട്ടിയതെന്ന് സൂചന.