News Crime

കൊച്ചി പച്ചാളത്തെ പെട്രോള്‍ ആക്രമണംനടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന്

കൊച്ചി: കൊച്ചി പച്ചാളത്തെ പെട്രോള്‍ ആക്രമണംനടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.ഓട്ടോറിക്ഷയില്‍ എത്തിയ പ്രതി കടയില്‍ കയറി ആക്രമണം നടത്തി.