കൊല്ലം കരുനാഗപ്പള്ളിയില്‍ ഹോം അപ്ലയന്‍സ് സ്ഥാപനം ഗുണ്ടകള്‍ തല്ലിത്തകര്‍ത്തു
കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ് പരാതി. ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത കട ഒഴിയാത്തതിനാലാണ് അക്രമം എന്നും പരാതിയില്‍ പറയുന്നു.