News Crime

കോച്ചിന്റെ സ്ഥാനം ചോദിച്ചതിന് രോഗിയായ യുവാവിന് ക്രൂരമർദ്ദനം

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കോച്ചിന്റെ സ്ഥാനം ചോദിച്ചതിന് രോഗിയായ യുവാവിനെ ജീവനക്കാരൻ ക്രൂരമായി മർദ്ദിച്ചു. കുറാഞ്ചേരി സ്വദേശി ഷെമീറിനാണ് അടിയേറ്റത്. സംഭവത്തിൽ കേസെടുത്ത റെയിൽവേ പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണ്. ‌

Watch Mathrubhumi News on YouTube and subscribe regular updates.