News Crime

സിദ്ദു മൂസേവാല വധം; പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

സിദ്ദു മൂസേവാല വധത്തിനു പിന്നിൽ പ്രവർത്തിച്ചു എന്ന് സംശയിക്കുന്ന രണ്ടു പേർ പോലീസുമായുള്ള ഏറ്റുമുട്ടൽ കൊല്ലപ്പെട്ടു. അമൃതസറിൽ ആണ് ഗുണ്ടകളുമായി പോലീസ് ഏറ്റുമുട്ടൽ നടന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.