News Crime

ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ

ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. സന്തോഷ് യാദവ്, നവനാദ് സൂര്യവംശി എന്നിവരാണ് പുണെയിൽ നിന്ന് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.