News Crime

അഭയകേസില്‍ വിധി പറഞ്ഞത് തിങ്ങിനിറഞ്ഞ കോടതി മുറിക്കുള്ളില്‍

തിരുവനന്തപുരം: തിങ്ങിനിറഞ്ഞ കോടതി മുറിക്കുള്ളിലാണ് അഭയകേസില്‍ വിധി പറഞ്ഞത്. വിധി പ്രസ്താവം കേട്ട് പ്രതി സിസ്റ്റര്‍ സെഫിയും ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളും വികാരാധീനരായി. വിധി കേള്‍ക്കാന്‍ നീരവധി പേരാണ് വഞ്ചിയൂര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയത്.