News Crime

പയസ് ടെൻത് കോൺവെന്‍റിൽ നടന്നതെന്ത്?

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു സിസ്റ്റർ അഭയയുടേത്. വിധി ദിനത്തില്‍ പയസ് ടെൻത് കോൺവെന്‍റിൽ അന്ന് നടന്ന സംഭവങ്ങളിലേക്ക് തിരിഞ്ഞു നോട്ടം നടത്തുകയാണ് മാതൃഭൂമി ന്യൂസ്.