News Crime

സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

കോട്ടയം: പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പാല അഡീഷണല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.