News Crime

തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറു വയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത

കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ യുവാവ് ചവിട്ടിത്തെറിപ്പിച്ചു. രാജസ്ഥാൻ സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക്  നടുവിന് സാരമായി പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.