News Crime

ഇടുക്കിയില്‍ ആറുവയസ്സുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി അനച്ചാലില്‍ ആറുവയസ്സുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി. അല്‍ത്താഫാണാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അടുത്ത ബന്ധുവാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. കുട്ടിയുടെ അമ്മയ്ക്കും സഹോദരനും മുത്തശ്ശിക്കും മര്‍ദനമേറ്റിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.