News Crime

മകന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന് സന്ദീപിന്റെ അമ്മ ഉഷ

തിരുവനന്തപുരം: മകന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്ന് സന്ദീപിന്റെ അമ്മ ഉഷ. വിഷയം രാഷ്ടീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു. മകന് മന്ത്രിമാരുമായും ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമെന്ന് അമ്മ ഉഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.