News Crime

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പോലീസ് ബന്ധങ്ങളും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്ക് പോലീസ് ബന്ധങ്ങളും. ജൂണ്‍ 10ന് മണ്ണന്തലയില്‍ മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപ് പ്രതിയായിരുന്നു. സന്ദീപിനെ ജാമ്യത്തില്‍ പുറത്തിറക്കാന്‍ മണ്ണന്തല സ്‌റ്റേഷനില്‍ ആദ്യമെത്തിയത് പോലീസ് ഉദ്യോഗസ്ഥന്‍. സന്ദീപിനെതിരായ എഫ്.ഐ.ആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.