News Crime

അമേരിക്കയ്‌ക്കെതിരെ റഷ്യയുടെ സൈബര്‍ യുദ്ധം

അമേരിക്കയ്‌ക്കെതിരെ റഷ്യ നടത്തുന്നത് തുള്ളി ചോര പൊടിയാത്ത സൈബര്‍ യുദ്ധം. ഓരോ ദിവസവും പുറത്ത് വരുന്ന തെളിവുകള്‍ റഷ്യ അമേരിക്കയെ ലക്ഷ്യമിട്ട് എത്രമാത്രം ആസുത്രണത്തോടെയാണ് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. 'ദി വാഷിങ്ടണ്‍ പോസ്റ്റാണ്' തെളിവുകള്‍ പുറത്തുവിട്ടത്.