ജീവനെടുക്കുന്ന മണ്ണ് മാഫിയ, മാതൃഭൂമി അന്വേഷണം
കുറ്റകൃത്യങ്ങളുടെ സ്വന്തം നാടെന്ന നാണക്കേടില്‍ കേരളം ഒരിക്കല്‍ കൂടി തലകുനിക്കുന്നു. ഉത്തരേന്ത്യയിലെ മാഫിയ വിളയാട്ട കഥകള്‍ കേട്ട് ഞെട്ടിയ മലയാളികള്‍ അതിക്രൂരമായ മാഫിയ കൊലപാതകത്തിന്റെ ദൃക്സാക്ഷികളായി. കാട്ടാക്കടയിലെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി അന്വേഷണം, ജീവനെടുക്കുന്ന മണ്ണ് മാഫിയ