News Crime

ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി, ശബ്ദരേഖ പുറത്ത് വിട്ടു

ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ തള്ളി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരി. പത്തൊന്‍പതാം തീയതി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നതിന്റെ തെളിവ് കൈവശം ഉണ്ട്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. തെളിവായി ശബ്ദരേഖയും പുറത്ത് വിട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.