News Crime

ചുനക്കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം;വിമുക്തഭടനായ മകന്‍ ബാലകൃഷ്ണന്‍ അറസ്റ്റില്‍

തിരുവല്ല: മാവേലിക്കര ചുനക്കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകന്‍ വിമുക്തഭടനായ ബാലകൃഷ്ണനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് വീതം വയ്ക്കുന്നതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.