News Crime

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര ആങ്കോട്ടാണ് സംഭവം. ആങ്കോട് സ്വദേശി മോഹനകുമാരിയും മകന്‍ കണ്ണനുമാണ് മരിച്ചത്.