News Crime

കോട്ടയം പള്ളിക്കത്തോട്ടിലെ അനധികൃത തോക്ക് നിര്‍മ്മാണം അന്വേഷിക്കാൻ പ്രത്യേക സംഘം

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടിലെ അനധികൃത തോക്ക് നിര്‍മ്മാണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിജെപി പ്രാദേശികനേതാവടക്കം 11 പേരെ അനധികൃത തോക്ക് നിര്‍മ്മാണത്തിന് പിടികൂടിയത്.