News Crime

നിസാമൂദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘം

 നിസാമൂദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസിലെ കവര്‍ച്ച അന്വേഷിക്കാന്‍ തമിഴ്‌നാട്ടിലും കേരളത്തിലും പ്രത്യേക സംഘങ്ങള്‍. കേരളാ റെയില്‍വേ പോലീസിന്റെ പ്രത്യേക സക്വാഡിന് രൂപം നല്‍കി. കോയമ്പത്തൂര്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.