News Crime

ബൈക്ക് മോഷണ സംഘത്തിലെ നാല് പേരെ പാലക്കാട് ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി

പാലക്കാട്: ബൈക്ക് മോഷണ സംഘത്തിലെ നാല് പേരെ പാലക്കാട് ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നും മോഷ്ടിച്ച ഒമ്പത് ബൈക്കുകളും കണ്ടെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും അന്വേഷണം തുടരുന്നതായും ശ്രീകൃഷ്ണപുരം സി.ഐ കെ.എം ബിനീഷ് പറഞ്ഞു.