News Crime

സ്വപ്നയുമായുള്ള സൗഹൃദം ശരിവെച്ച് ശിവശങ്കര്‍; മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. സ്വപ്നയുമായുള്ള സൗഹൃദം ശിവശങ്കര്‍ ശരിവെച്ചു. പലതവണ സ്വപ്നയെ കണ്ടെന്നും ശിവശങ്കര്‍ മൊഴി നല്‍കി.