News Crime

സ്വര്‍ണക്കടത്ത് കേസ്: കോണ്‍സുലേറ്റ ഉദ്യോഗസ്ഥരെ പ്രതികൂട്ടിലാക്കി സ്വപ്നയുടെ മൊഴി

കൊച്ചി: സ്വര്‍ണകടത്ത് കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ പ്രതികൂട്ടിലാക്കി സ്വപ്നയുടെ മൊഴി .സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് കസ്റ്റംസിന് സ്വപ്ന മൊഴി നല്‍കി. ഒരു കിലോയ്ക്ക് 1000 ഡോളര്‍ വിതമാണ് അറ്റാഷെയ്ക്ക് നല്‍കിയിരുന്നത്. കേസില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ സ്വപ്ന വ്യക്തമായ മറുപടി നല്‍കിയില്ല