News Crime

മര്‍ദ്ദിക്കാന്‍ സ്വപ്നയ്ക്ക് കൂട്ടുനിന്നത് സരിത്തെന്ന് സ്വപ്‌നയുടെ മര്‍ദ്ദനമേറ്റ യുവാവ്

തിരുവനന്തപുരം: സ്വപ്നയ്‌ക്കൊപ്പം എപ്പോഴും 15 പേരടങ്ങുന്ന ബോഡിഗാര്‍ഡുകള്‍ ഉണ്ടാകുമെന്ന് വിവാഹത്തിനിടെ മര്‍ദനമേറ്റ യുവാവ് മാതൃഭൂമി ന്യൂസിനോട്. വിവാഹപാര്‍ട്ടിയില്‍ മുഴുവന്‍ സമയവും എം. ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും മര്‍ദ്ദിക്കാന്‍ കൂട്ട് നിന്നത് സരിത്താണെന്നും പരാതിക്കാരന്‍ പറഞ്ഞു.