News Crime

സ്വപ്‌നയെയും സന്ദീപിനെയും അല്‍പസമത്തിനകം കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും അല്‍പസമത്തിനകം കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ എത്തിക്കും. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എന്‍.ഐ.എയുടെ അപേക്ഷ കോടതി അല്‍പസമയത്തിനകം പരിഗണിക്കും.