News Crime

ഇടുക്കിയിൽ 102 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

പഴകിയ മത്സ്യങ്ങൾ വില്‍ക്കുന്നുവെന്ന പരാതിയിൽ ഫിഷറീസ് ഭക്ഷ്യ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിൽ 102 കിലോ മത്സ്യം പിടിച്ചെടുത്തു. ഗുരുതരമായി ക്രമക്കേട് നടത്തിയ ആറ് കച്ചവട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഓപ്പറേഷൻ സാഗർ റാണിയെന്ന പേരിലായിരുന്നു പരിശോധന.

Watch Mathrubhumi News on YouTube and subscribe regular updates.