News Crime

SI ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥിയുടെ പരാതി

തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസിനെതിരെ വിദ്യാർഥിയുടെ പരാതി. എസ് ഐ ലോക്കപ്പിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി. യുഐടി വിദ്യാർഥി ആദിത്യനാണ് മർദനമേറ്റത്. 

Watch Mathrubhumi News on YouTube and subscribe regular updates.