News Crime

വിദ്യാര്‍ഥിനിയെയും അമ്മയെയും മർദിച്ച കേസ്; രണ്ടു പേർ അറസ്റ്റിൽ

ലഹരി വില്‍പനയെക്കുറിച്ച് രഹസ്യ വിവരം നൽകിയ വിദ്യാര്‍ഥിനിയെയും അമ്മയെയും മർദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്നാണ് പൊലീസിൻ്റെ ഇടപെടല്‍.

Watch Mathrubhumi News on YouTube and subscribe regular updates.