News Crime

സഹപാഠികളുടെയും അധ്യാപികമാരുടെയും വ്യക്തി വിവരങ്ങള്‍ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ വിദ്യാര്‍ത്ഥി അറസ

സഹപാഠികളുടെയും അധ്യാപികമാരുടെയും വ്യക്തി വിവരങ്ങള്‍ അശ്ലീല ചാറ്റ് സൈറ്റിന് കൈമാറിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഒരു മാസത്തോളം സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റിലായത്. ചിത്രവും ഫോണ്‍നമ്പരുമാണ് സൈറ്റില്‍ പോസ്റ്റ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.