പോലീസിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ജീവനൊടുക്കാൻ ശ്രമിച്ചു
വിഷക്കായ കഴിച്ച ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി ചികിൽസയിലാണ്. അടിപിടിയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും വഴങ്ങാതിരുന്നതിന് ഭീഷണിപ്പെടുത്തിയെന്നു മാണ് ആരോപണം.