News Crime

സുബീറ ഫർഹത്ത് വധക്കേസിൽ രണ്ടാം ദിനവും പ്രതിയുമായി പോലീസിൻ്റെ തെളിവെടുപ്പ്

മലപ്പുറം: മലപ്പുറം വളാഞ്ചേരി സുബീറ ഫർഹത്ത് വധക്കേസിൽ രണ്ടാം ദിനവും പ്രതിയുമായി പോലീസിൻ്റെ തെളിവെടുപ്പ്. സുബീറയുടെ ഹാൻഡ് ബാഗ്, പ്രതി ഉപേക്ഷിച്ച വസ്ത്രം എന്നിവ പ്രദേശത്ത് നിന്ന് കണ്ടെത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.