News Crime

രാമനാട്ടുകര സ്വർണ്ണ കൊള്ളയിൽ അന്വേഷണ സംഘം തേടുന്ന സുഫിയാന്റെ ഫോട്ടോ മാതൃഭൂമി ന്യൂസിന്

മലപ്പുറം: രാമനാട്ടുകര സ്വർണ്ണ കൊള്ളയിൽ അന്വേഷണ സംഘം തേടുന്ന സുഫിയാന്റെ ഫോട്ടോ മാതൃഭൂമി ന്യൂസിന്. കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാൻ സ്വർണ്ണക്കടത്തിന് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെ പോസ പ്രതിയായിരുന്നു. സ്വർണ്ണകടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് സുഫിയാൻ ആണ്.

Watch Mathrubhumi News on YouTube and subscribe regular updates.