News Crime

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; അമ്മയും മകളും ജീവനൊടുക്കി

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത യുവാവിനെതിരെ കേസെടുക്കാത്തതിൽ മനം നൊന്ത് ഇരയായ മകളും അമ്മയും ജീവനൊടുക്കി, ആന്ധ്രപ്രദേശിലെ ഏലൂരുവിലാണ് സംഭവം .

Watch Mathrubhumi News on YouTube and subscribe regular updates.