News Crime

ആത്മഹത്യാശ്രമം ക്ലാസ് മുടങ്ങിയതില്‍: പരാതി ഇല്ലെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് പരാതി ഇല്ലെന്ന് പോലീസ്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കി എന്നും ആര്‍ക്കെതിരെയും പരാതി ഇല്ലെന്നും പെണ്‍കുട്ടിയുടെ മൊഴി. അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.