പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.