News Crime

തിരുവനന്തപുരത്ത് യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

‌കള്ളിക്കാട് മൈലക്കര സ്വദേശി റിനുവാണ് നടുറോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാർ യുവാവിനെ കീഴ്പ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.