ബിൽക്കിസ് ബാനോ നേരിട്ട നീതീകേടുകൾ
ഏറെ ചർച്ച ചെയ്യപ്പെട്ട കേസ്.ബിൽക്കിസ് ബാനോ എന്ന പേര് പലയാവർത്തി നമ്മൾ കേട്ടു.2002ൽ ഇതു പോലൊരു മാർച്ച് മാസത്തിലാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്.രണ്ട് ദശാംബ്ദങ്ങൾക്കിപ്പുറവും നീതിക്കായി കാത്തിരിക്കുന്നു.