News Crime

അഭയയുടേത് കൊലപാതകം എന്നത് ഉറപ്പെന്ന് സഹോദരൻ ബിജു

സിസ്റ്റർ അഭയയുടേത് കൊലപാതകം എന്നത് ഉറപ്പെന്ന് സഹോദരൻ ബിജു. ഇന്ന് വിലപ്പെട്ട ദിവസമാണെന്നും കഴിഞ്ഞ 28 വർഷമായി ഈ ഒരു ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും ബിജു. കേസിൽ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്നും ബിജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.