News Crime

സുശാന്ത് സിങ് രജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ അറസ്റ്റില്‍

മുംബൈ: സുശാന്ത് സിങ് രജ്പുത്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ അറസ്റ്റില്‍. മൂന്നുദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് നടിയെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി റിയ അന്വേഷണ സംഘത്തോട് മൊഴിനല്‍കിയിരുന്നു.