News Crime

തൃക്കാക്കരയിലെ ലഹരി സംഘം ആഡംബര ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിപ്പാർട്ടികൾ നടത്തിയിരുന്നതായി സംശയം

എറണാകുളം തൃക്കാക്കരയിൽ യുവതികളടക്കം പിടിയിലായ ലഹരി ഇടപാടിൽ ആഡംബര ഫ്ലാറ്റു കേന്ദ്രീകരിച്ച് ലഹരിപ്പാർട്ടികൾ നടത്തിയിരുന്നതായി സംശയം. ഗൾഫിൽനിന്നെത്തിയ ഒരു സ്ത്രീ വീട്ടിൽ പോകാതെ ഇവിടെ തങ്ങി ലഹരി ഉപയോഗിത്തിലായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.