News Crime

സ്വപ്നയും സന്ദീപും കുറ്റസമ്മതം നടത്തിയെന്ന് എന്‍ഐഎ

കൊച്ചി: സ്വപ്നയും സന്ദീപും കുറ്റസമ്മതം നടത്തിയെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്തിന്റെ മുഖ്യ കണ്ണി റമീസെന്നും എന്‍ഐഎ. പിടിയിലാകും മുമ്പ് പ്രതികള്‍ ടെലഗ്രാം, വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്‌തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. റിമാന്‍ഡ് റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു.