News Crime

കള്ളക്കടത്തിന്റെ ഒരു വിഹിതം കോണ്‍സല്‍ ജനറലിന് നല്‍കിയിരുന്നതായി സ്വപ്നയും സന്ദീപിന്റെയും മൊഴി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സല്‍ ജനറലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കള്ളക്കടത്തിന്റെ ഒരു വിഹിതം തിരുവനന്തപുരത്തെ കോണ്‍സല്‍ ജനറലിന് നല്‍കിയിരുന്നതായി സ്വപ്നയും സന്ദീപും കസ്റ്റംസിന് മൊഴിനല്‍കി. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലൂസീവ്.

Watch Mathrubhumi News on YouTube and subscribe regular updates.