News Crime

കൊച്ചി നഗരം സിന്തറ്റിക് ലഹരി മരുന്നുകളുടെ കേന്ദ്രമാകുന്നുവെന്ന് പൊലിസ്

കൊച്ചി: കൊച്ചി നഗരം സിന്തറ്റിക് ലഹരി മരുന്നുകളുടെ കേന്ദ്രമാകുന്നുവെന്ന് പൊലിസ്. സിന്തറ്റിക് ലഹരിമരുന്നു വേട്ടയിൽ കൊച്ചി മുൻപന്തിയിലാണെന്ന് ഡപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ പറഞ്ഞു. മൂന്നു മാസത്തിനിടെ മുന്നൂറ്റി അറുപത്തിയെട്ട് ലഹരിമരുന്ന് കേസുകളാണ് കൊച്ചിയിൽ രജിസ്റ്റർ ചെയ്തത്.

Mathrubhumi News is now available on WhatsApp. Click here to subscribe.