News Crime

അഞ്ച് വയസ്സുകാരി തമിഴ് ബാലികയെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസ്സുകാരി തമിഴ് ബാലികയെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. കുഞ്ഞിനെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതി അലക്സ് പ്രവർത്തിച്ചുവെന്നാണ് കുറ്റപത്രം പറയുന്നത്. പോലീസ് കസ്റ്റ‍‍ഡിയിൽ നിന്നും ചാടിപ്പോയതിനു പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.