News Crime

മുൻവൈരാഗ്യത്തിന്റെ പേരിൽ ചിട്ടി നടത്തിപ്പുകാരനെ വെട്ടിക്കൊന്നു


മുൻവൈരാഗ്യത്തിന്റെ പേരിൽ ചിട്ടി നടത്തിപ്പുകാരനെ വെട്ടിക്കൊന്നു.തമിഴ്നാട്ടിലെ വേളാങ്കണ്ണിയിലാണ് നാടിനെ നടുക്കിയ അരുംകൊല.കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.