News Crime

തമിഴ്‌നാട്ടിൽ വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തി കവർച്ച; കള്ളനെ പിടികൂടി നാട്ടുകാർ

മലയാളികളായ വിനോദസഞ്ചാരികളെ മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്ന മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. തമിഴ്നാട് ശിവഗംഗയിലെ മാനാമധുരയിലാണ് ഇയാളെ പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.