News Crime

നികുതിവെട്ടിപ്പ്: രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കാന്‍ ഫാഷന്‍ ഗോള്‍ഡ് ഉടമകള്‍ക്ക് നോട്ടീസ്

കാസര്‍കോട്: നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരക്കോടിയോളം രൂപ പിഴയൊടുക്കാന്‍ ഫാഷന്‍ ഗോള്‍ഡ് ജൂവലറി ഉടമകള്‍ക്ക് ജി.എസ്ടി അധികൃതരുടെ നോട്ടീസ്. പിഴയടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ജപ്തി അടക്കമുള്ള നടപടികളുണ്ടാകുമെന്നാണ് നോട്ടീസിലുള്ളത്.