14-കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയായ അധ്യാപകന് 33 വർഷം കഠിന തടവ്
തിരുവനന്തപുരത്ത് പതിനാലുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ട്യൂഷൻ അധ്യാപകന് മുപ്പത്തിമൂന്ന് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴ ശിക്ഷ. ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്